അങ്കത്തട്ടില്‍ 1,203 സ്ഥാനാര്‍ഥികള്‍
BY Sumeera SMR2 May 2016 7:54 PM GMT
Sumeera SMR2 May 2016 7:54 PM GMT
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ എണ്ണം ജില്ലതിരിച്ചു ചുവടെ. ബ്രായ്ക്കറ്റില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളുടെ എണ്ണം. കാസര്‍കോട് 46 (36), കണ്ണൂര്‍ 87 (71), വയനാട് 29 (17), കോഴിക്കോട് 120 (97), മലപ്പുറം 145 (97), പാലക്കാട് 94 (75), തൃശൂര്‍ 100 (84), എറണാകുളം 124 (107), ഇടുക്കി 41 (41), കോട്ടയം 82 (59), ആലപ്പുഴ 75 (62), പത്തനംതിട്ട 37 (40), കൊല്ലം 88 (76), തിരുവനന്തപുരം 135 (109). 140 മണ്ഡലങ്ങളിലായി 1,203 സ്ഥാനാര്‍ഥികളാണ് മല്‍സരരംഗത്തുള്ളത്. ഇവരില്‍ 109 പേര് വനിതകളാണ്.
Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT