അഗ്നിശമന സേനയുടെ വാഹനം മറിഞ്ഞ സംഭവം: അന്വേഷണമാരംഭിച്ചു
BY Sumeera SMR27 May 2016 2:11 AM GMT
Sumeera SMR27 May 2016 2:11 AM GMT
കരിപ്പൂര്‍: വിമാനത്താവളത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) സുരക്ഷാ പരിശോധനയ്ക്കിടെ അഗ്നിശമന സേനയുടെ വാഹനം മറിഞ്ഞ സംഭവത്തില്‍ അന്വേഷണത്തിനായി വിദഗ്ധ സംഘമെത്തി. ഇന്നലെ ഡല്‍ഹിയില്‍ നിന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥരും എയര്‍പോര്‍ട്ട് അതോറിറ്റി ഉന്നതരുമാണ് അന്വേഷണത്തിനായി എത്തിയത്. കഴിഞ്ഞ 19ന് വ്യാഴാഴ്ചയാണ് ഡിജിസിഎ ഡെപ്യൂട്ടി ഡയറക്ടര്‍ ദൊരൈ രാജിന്റെ നേതൃത്വത്തില്‍ അഗ്നിശമന സേനയുടെ വാഹനം പരിശോധിക്കാനായി റണ്‍വെ പെരിമീറ്റര്‍ റോഡ് വഴി പോവുന്നതിനിടെ അപകടമുണ്ടായത്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT