അക്രമ പ്രദേശങ്ങള്‍ കെപിസിസി സംഘം സന്ദര്‍ശിക്കണം: കോണ്‍ഗ്രസ്
BY Sumeera SMR24 May 2016 5:03 AM GMT
Sumeera SMR24 May 2016 5:03 AM GMT
കണ്ണൂര്‍: കണ്ണൂരില്‍ സിപിഎമ്മിന്റെ ഭാഗത്തു നിന്നു തുടരുന്ന വ്യാപകമായ അക്രമങ്ങള്‍ നേരിട്ടു കണ്ട് വിലയിരുത്താന്‍ കെപിസിസിയുടെ ഉന്നതനേതാക്കള്‍ ജില്ലയിലെ പ്രശ്നബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കണമെന്ന് ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രന് കെപിസിസി നിര്‍വാഹകസമിതി യോഗത്തില്‍ ആവശ്യപ്പെട്ടു.
വോട്ടെണ്ണലിനു ശേഷം വ്യാപകമായ അക്രമങ്ങളാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെയും കോണ്‍ഗ്രസ് സ്ഥാപനങ്ങള്‍ക്കു നേരെയുമുണ്ടാകുന്നത്.
ധര്‍മടം മണ്ഡലത്തില്‍ മാത്രം നിരവധി കോണ്‍ഗ്രസ് ഓഫിസുകളും വായനശാലകളും തകര്‍ത്തു. കണ്ണൂരിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ 30ന് ജില്ലാ കോണ്‍ഗ്രസ് നേതൃയോഗം കണ്ണൂരില്‍ ചേരും.

Next Story
RELATED STORIES
വിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMT25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMTസംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; വെള്ളിയാഴ്ച...
24 April 2024 5:48 AM GMTനിമിഷപ്രിയയെ ജയിലില്‍ കാണാന്‍ മാതാവിന് അനുമതി
24 April 2024 4:51 AM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMT