അക്കൗണ്ട് തുറക്കില്ല
BY TK tk22 Nov 2015 12:17 PM GMT
X
TK tk22 Nov 2015 12:17 PM GMT
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വര്‍ഗീയ അജണ്ടകള്‍ പ്രോല്‍സാഹിപ്പിച്ച് നിലപാടു സ്വീകരിച്ചിട്ടും ബിജെപി അവര്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ പോലും പിറകോട്ടുപോയി. ബിജെപി ഏറെ നേട്ടമുണ്ടാക്കി എന്നു പറയുന്ന തിരുവനന്തപുരം കോര്‍പറേഷനില്‍ കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 1,81,856 വോട്ടാണ് കിട്ടിയതെങ്കില് ഈ തിരഞ്ഞെടുപ്പില്‍ അത് 1,41,652 വോട്ടായി കുറയുകയാണുണ്ടായത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ 62 ഡിവിഷനില്‍ ലീഡുണ്ടായിരുന്നിടത്ത് അത് 35 ആയി താഴോട്ടുപോയി. ഈ വിജയം പോലും കോണ്‍ഗ്രസ്സിന്റെ ബിജെപിയോടുള്ള മൃദുസമീപനം കൊണ്ടാണ്. ആ നിലയ്ക്ക് തലകുത്തിമറിഞ്ഞാലും ബിജെപി അസംബ്ലിയില്‍ അക്കൗണ്ട് തുറക്കാന്‍ സാധ്യത നന്നേ കുറവാണ്.
ടി എം അബ്ദുല്‍ കരീം
തൊടുപുഴ
Next Story
RELATED STORIES
യുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMT