palakkad local

അക്കിത്തത്തിന്റെ ആശിര്‍വാദം തേടി എല്‍ഡിഎഫ് സ്ഥാനാര്‍ഥി

ആനക്കര: നവതിയുടെ നിറവിലായ മഹാകവി അക്കിത്തത്തെ കാണാന്‍ സുബൈദ ഇസ്ഹാഖ് എത്തി തൃത്താല മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സുബൈദ ഇസഹാഖാണ് മഹാകവി അക്കിത്തത്തിന്റെ ദേവായനത്തിലെത്തി വോട്ട് അഭ്യര്‍ഥിച്ചത്. കപ്പൂര്‍ പഞ്ചായത്തിലെ കുമരനെല്ലൂരില്‍ പ്രചാരണപരിപാടികള്‍ക്ക് തുടക്കം കുറിച്ചതും ഇവിടെ നിന്നായിരുന്നു. കവിയെയും വീട്ടുകാരെയും കണ്ട് വോട്ടഭ്യാര്‍ഥിക്കുകയും വിജയത്തിനായി അദ്ദേഹത്തിന്റ ആശിര്‍വാദവും വാങ്ങിയാണ് മടങ്ങിയത്.
Next Story

RELATED STORIES

Share it