അകാലിദള്‍ എംഎല്‍എക്ക് മര്‍ദ്ദനം
BY Sumeera SMR8 April 2016 4:02 AM GMT
Sumeera SMR8 April 2016 4:02 AM GMT
ചണ്ഡീഗഡ്: മുന്‍ ഹോക്കി താരവും ശിരോമണി അകാലിദള്‍ എംഎല്‍എയുമായ പര്‍ഗത്ത് സിങിന് യുവാവിന്റെ മര്‍ദ്ദനം. റോഡിന് നടുവില്‍ കാര്‍ പാര്‍ക്ക് ചെയ്തതു ചോദ്യംചെയ്തതാണ് സിങിനുനേരെ ആക്രമണത്തിനു കാരണമായത്. കഴിഞ്ഞദിവസം രാത്രി പോഷ് മാര്‍ക്കറ്റിന് സമീപമായിരുന്നു സംഭവം. പര്‍ഗല്‍ സിങിന്റെ കഴുത്തിനും വിരലിനും പരിക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കമല്‍ജിത്ത് എന്ന 26കാരനെ പോലിസ് അറസ്റ്റ് ചെയ്തു.
Next Story
RELATED STORIES
കോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTകെജ്രിവാളിന് പിന്തുണ അറിയിക്കാന്‍ വാട്സാപ് നമ്പര്‍; 'കെജ്രിവാള് കൊ ...
29 March 2024 11:21 AM GMT11 കോടി നല്‍കണം; കോണ്‍ഗ്രസിന് പിന്നാലെ സിപിഐക്ക് നോട്ടീസ് അയച്ച്...
29 March 2024 11:15 AM GMTപുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMT