അംഗീകാരങ്ങളുടെ നിറവില്‍ നജ്മ
BY Sumeera SMR22 Jan 2016 5:31 AM GMT
Sumeera SMR22 Jan 2016 5:31 AM GMT
ബാലശ്രീ പുരസ്കാരം വാങ്ങാന്‍ ഡല്‍ഹിക്ക് തിരിക്കും മുമ്പേ നജ്മ നസീമിന് സംസ്ഥാന കലോത്സവത്തില്‍ ഹയര്‍ സെക്കന്ററി കഥാ രചനയില്‍ എ ഗ്രേഡ് . സാഹിത്യ സംഭാവനകളെ മുന്‍നിര്‍ത്തിയുള്ള കുട്ടികളുടെ പത്മശ്രീയായ ബാലശ്രീ പുരസ്കാര ജേത്രിയാണ് നജ്മ. കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ പുരസ്കാരം ഫെബ്രുവരി മൂന്നിന് ഡല്‍ഹിയില്‍ ഏറ്റുവാങ്ങാന്‍ പോകാനിരിക്കെയാണ് മറ്റൊരംഗീകാരം കൂടി തേടിയെത്തിയത്. മൊബൈല്‍ ജീവിതത്തെക്കുറിച്ച് എഴുതിയാണ് നജ്മ എ ഗ്രേഡ് നേടിയത്. തൃശൂര്‍ വിവേകോദയം ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥിയായ നജ്മ തിരുവനന്തപുരം പെരുങ്ങമല നജിനാസില് റസുറുദ്ധീന്റെയും ശിഹാനയുടെയും മകളാണ്.
Next Story
RELATED STORIES
വീടിന്റെ മൂന്നാംനിലയില്‍ നിന്നു വീണ് വിദ്യാര്‍ഥിനി മരിച്ചു
18 April 2024 1:25 AM GMTകല്‍പ്പറ്റയില്‍ സ്കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മെഡിക്കല്‍...
18 April 2024 1:15 AM GMTലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMT