Flash News

സിഐടിയു നേതാവ് കുഴഞ്ഞുവീണ് മരിച്ചു

സിഐടിയു നേതാവ് കുഴഞ്ഞുവീണ് മരിച്ചു
X


കൊല്ലം:സിഐടിയു നേതാവ് കാസിം(69) കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ശനിയാഴ്ച പകല്‍ 11.15ന് കശുവണ്ടി വ്യവസായത്തിലെ ട്രേഡ് യൂണിയന്‍ നേതാക്കളുടെ യോഗം തുടങ്ങും മുമ്പ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.കാഷ്യു വര്‍ക്കേഴ്‌സ് സെറ്റ്ര്‍ (സിഐടിയു) സംസ്ഥാന ജനറല്‍ സെക്രട്ടറിയും സിപിഎം സംസ്ഥാന കണ്‍ട്രോള്‍ കമീഷന്‍ അംഗമാണ്.
Next Story

RELATED STORIES

Share it