ആദ്യം മല്ല്യയെ അറസ്റ്റു ചെയ്യൂ, ടിക്കറ്റില്ലാതെ യാത്ര ചെയ്ത യുവതി പിഴയടക്കാന്‍ തയ്യാറായില്ല
BY sdq Kappan23 March 2016 6:31 AM GMT
X
sdq Kappan23 March 2016 6:31 AM GMT
ന്യൂഡല്‍ഹി: ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്ത യുവതി പിഴയടക്കാന്‍ തയ്യാറാവാതെ പ്രതിഷേധിച്ചു.
44കാരിയും രണ്ടു കുട്ടികളുടെ മാതാവുമായ മുംബൈ സ്വദേശിനിയെയാണ് മഹാലക്ഷ്മി സ്റ്റേഷനില്‍ നിന്നും ടിക്കറ്റ് പരിശോധകന് പിടികൂടിയത്. എന്നാല്‍ താന്‍ പിഴയൊടുക്കില്ലെന്നും ആദ്യം മദ്യ രാജാവ് വിജയ് മല്യയെ പിടിക്ക് പിന്നെ താന്‍ പിഴയടക്കാമെന്നായിരുന്നു യുവതിയുടെ പ്രതികരണം.
കോടികള്‍ നികുതിയടക്കാനുള്ള മല്യയെ പിടിക്കാതെ 260 രൂപ പിഴയടക്കാന്‍ താന്‍ തയ്യാറല്ലെന്ന് പറഞ്ഞ യുവതി ഏഴു ദിവസത്തെ ജയില്‍ ശിക്ഷ തിരഞ്ഞെടുക്കുകയായിരുന്നു.
[related]
Next Story
RELATED STORIES
അറബ് വസന്തത്തില്‍ നിന്ന് ഏകാധിപത്യത്തിലേക്ക്
21 July 2022 2:56 PM GMTജപ്പാന് മുന്‍ പ്രധാനമന്ത്രിയെ വെടിവച്ചു കൊന്നത് ക്രിസ്ത്യന്‍...
14 July 2022 5:06 PM GMTഇസ്രായേൽ ഷെറിനെ കൊലപ്പെടുത്തിയത് ജോ ബൈഡൻ വെള്ളപൂശുന്നത് എന്തിന് ?
7 July 2022 4:51 PM GMTഗള്‍ഫില്‍ അറബ്-സയണിസ്റ്റ്-നാറ്റോ സഖ്യമെന്ന് ഇറാന്| AROUND THE...
23 Jun 2022 3:18 PM GMTഅമേരിക്കയിലെ വെടിവയ്പും തോക്ക് ലോബിയും
16 Jun 2022 3:50 PM GMTഖസാക്കിസ്ഥാനിലെ പ്രക്ഷോഭവും ദാവോസിലെ ഉച്ചകോടിയും
9 Jun 2022 4:24 PM GMT