Flash News

ഹോളി ആഘോഷത്തിനിടെ രാജസ്ഥാനില്‍ ദലിത് യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തി

ഹോളി ആഘോഷത്തിനിടെ രാജസ്ഥാനില്‍ ദലിത് യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തി
X
ജയ്പുര്‍: ഹോളി ആഘോഷത്തിനിടെ രാജസ്ഥാനിലെ അല്‍വറില്‍ ദലിത് യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തി. മറ്റൊരു സമുദായത്തില്‍പെട്ടവര്‍ക്കൊപ്പം ഹോളി ആഘോഷിക്കുന്നതിനിടെയാണ് നീരജ് ജാദവി(16)നെതിരെ ആക്രമണമുണ്ടായത്. ഹോളി ആഘോഷിക്കുന്നതിനിടെയുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.


ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ജാദവ് ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ മരിക്കുകയായിരുന്നുസംഭവത്തില്‍ മൂന്നുപേര്‍ക്കെതിെര കേസെടുത്തിട്ടുണ്ട്.
Next Story

RELATED STORIES

Share it