Flash News

ഹോളിവുഡ് മുന്‍നിര ഗായകന്‍ ക്രിസ് കോര്‍നല്‍ അന്തരിച്ചു



വാഷിങ്ടണ്‍: ഹോളിവുഡ് മുന്‍നിര ഗായകന്‍ ക്രിസ് കോര്‍നല്‍ അന്തരിച്ചു. അമേരിക്കന്‍ റോക്ക് ഗായകന്‍ എന്ന നിലയിലും പ്രശസ്തനായിരുന്ന ക്രിസ് കോര്‍നല്‍ 2006ല്‍ പുറത്തിറങ്ങിയ ജെയിംസ് ബോണ്ട് ചിത്രം കാസിനോ റോയലിലെ തീം സോങിലും വേഷമിട്ടിരുന്നു. കഴിഞ്ഞ ദിവസം സൗണ്ട് ഗാര്‍ഡന്‍ റോക്ക് ബാന്‍ഡ് സംഘടിപ്പിച്ച സംഗീത പരിപാടിയില്‍ പങ്കെടുത്ത ശേഷമായിരുന്നു അദ്ദേഹത്തിന്റെ മരണം. മരണം തികച്ചും ആകസ്മികമായിരുന്നെന്ന് ക്രിസ് കോര്‍നലിനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it