Alappuzha local

ഹോമിയോ ആശുപത്രി ശിലാസ്ഥാപനം

വള്ളികുന്നം: വള്ളികുന്നം ഗ്രാമപ്പഞ്ചായത്തിലെ ഹോമിയോ ആശുപത്രിയുടെ ശിലാസ്ഥാപനം ആര്‍ രാജേഷ് എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമ പ്പഞ്ചായത്ത് പ്രസിഡന്റ് ജി മുരളി അധ്യക്ഷത വഹിച്ചു.
ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി പ്രസാദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ വിജയകുമാര്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി കെ അനില്‍ എ അസാളി, ഗീതാ മധു, ലീന ടീച്ചര്‍, ഇ റസിയ, ചിത്ര ലേഖ, ജി രാജീവ്കുമാര്‍, ജെ രവീന്ദ്രനാഥ്, അമ്പിളി കുമാരിയമ്മ, സി അനിത, ദീപാ ഉദയന്‍, ആര്‍ പ്രപന്ന, ഷീജാ സുരേഷ്, കെ രാജു, ഡോ.ശ്രീലേഖ സംസാരിച്ചു.
ആറമ്പില്‍ സുകുമാരന്‍ ഉണ്ണിത്താന്‍, ലീലാ വതി കൂഞ്ഞമ്മ ദമ്പതികളാണ് ഇതിന് വേണ്ടി സ്ഥലംനല്‍കിയത്. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ ചില വഴിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്.
Next Story

RELATED STORIES

Share it