Flash News

ഹോപ് പ്ലാന്റെഷന് സര്‍ക്കാര്‍ ഭൂമി കൈമാറിയ ഉത്തരവ് മന്ത്രിസഭ റദ്ദാക്കി

ഹോപ് പ്ലാന്റെഷന് സര്‍ക്കാര്‍ ഭൂമി കൈമാറിയ ഉത്തരവ് മന്ത്രിസഭ റദ്ദാക്കി
X
adoor-prakash

തിരുവനന്തപുരം: ഹോപ് പ്ലാന്റെഷന് സര്‍ക്കാര്‍ ഭൂമി കൈമാറിയ ഉത്തരവ് മന്ത്രിസഭ റദ്ദാക്കി. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. തെറ്റ് ശ്രദ്ധയില്‍ പെട്ടതിനാലാണ് ഉത്തരവ് റദ്ദാക്കിയതെന്നാണ് വിശദീകരണം. പീരുമേട് പഞ്ചായത്തില്‍ മിച്ചഭൂമിയെന്നു കണ്ടെത്തിയ 750 ഏക്കര്‍ ഭൂമിയാണ് ഹോപ് പ്ലാന്റേഷന് കൈമാറി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നത്.
Next Story

RELATED STORIES

Share it