ഹോട്ടല്‍ അടിച്ചു തകര്‍ത്തു
BY kasim kzm28 Dec 2017 3:52 AM GMT
kasim kzm28 Dec 2017 3:52 AM GMT
തിരൂരങ്ങാടി: ഹോട്ടല്‍ അടിച്ചു തകര്‍ത്തതായി പരാതി. പന്താരങ്ങാടി കണ്ണാടിത്തടത്തെ കൊടിഞ്ഞി സ്വദേശി വെട്ടിയാട്ടില്‍ അബ്ദുല്‍ ബഷീന്റെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ ചൊവ്വാഴ്ച രാത്രി ചിലര്‍ അടിച്ചു തകര്‍ത്തതായി തിരൂരങ്ങാടി പോലീസില്‍ പരാതി നല്‍കിയത്. ഹോട്ടലിന്റെ മുന്നിലെ ഗ്ലാസും കെട്ടിടത്തിന്റെ ഗോവണിയുടെ സിമന്റ് കൈവരിയും സംഘം തകര്‍ത്തിട്ടുണ്ട്.
പിന്നാമ്പുറത്തെ ഗ്രില്‍ഡോര്‍ തകര്‍ത്ത് അകത്ത് കയറിയ അക്രമികള്‍ അകത്തുണ്ടായിരുന്ന അലമാറയും പാത്രങ്ങളുമെല്ലാം തകര്‍ക്കുകയും അരിയും മൈദയുമടക്കമുളള ഭക്ഷ്യവസ്തുക്കള്‍ കിണറ്റില്‍ തളളുകയും ചെയ്തിട്ടുണ്ട്.
പ്രദേശത്തെ ചിലര്‍ ഇതിനു മുമ്പ് ഈ സ്ഥാപന ഉടമയെ ഭീഷണിപ്പെടുത്തുകയും സ്ഥാപനം നിലനില്ക്കണമെങ്കില് പണം നല്‍കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നതായും ഉടമ പറഞ്ഞു. ബഷീറിന്റെ പരാതിയില്‍ പോലീസ് കേസ്സെടുത്തു.

Next Story
RELATED STORIES
പട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMT