Flash News

ഹോട്ടലുടമ കുത്തേറ്റു മരിച്ചു

ഹോട്ടലുടമ കുത്തേറ്റു മരിച്ചു
X


കൊച്ചി: വൈറ്റിലയില്‍ ഹോട്ടലുടമയെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തി. ഭക്ഷണം വാങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വൈറ്റിലയിലെ ഷിബിന്‍ ഹോട്ടലുടമ ജോണ്‍ (48) ആണ് മരിച്ചത്. ജോണിനെ കുത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. എസ്ബിഐ ഓഫീസിന് മുന്നിലാണ് സംഭവം. മരട് പോലിസ് കേസെടുത്തു.

Next Story

RELATED STORIES

Share it