ഹൈദരാബാദ് സര്‍വകലാശാല വിസി അവധിയില്‍
BY Sumeera SMR24 Jan 2016 8:01 PM GMT
Sumeera SMR24 Jan 2016 8:01 PM GMT
ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ അപ്പാറാവു അനിശ്ചിതകാല അവധിയില്‍ പ്രവേശിച്ചു. ദലിത് ഗവേഷകവിദ്യാര്‍ഥിയുടെ ആത്മഹത്യയെ തുടര്‍ന്ന് പ്രക്ഷോഭത്തിലുള്ള വിദ്യാര്‍ഥികള്‍ ഇന്ന് മാര്‍ച്ച് നടത്തുമെന്നു പ്രഖ്യാപിച്ച സാഹചര്യത്തില്‍ സര്‍വകലാശാലയില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിസി അവധിയില്‍ പ്രവേശിച്ചത്. സീനിയര്‍ പ്രഫസര്‍ വിപിന്‍ ശ്രീവാസ്തവയ്ക്കാണ് പകരം ചുമതല. എന്നാല്‍, 2008ല്‍ സെന്തില്‍ എന്ന ദലിത് വിദ്യാര്‍ഥിയുടെ ആത്മഹത്യക്ക് ഉത്തരവാദിയായ അധ്യാപകനാണ് ഇദ്ദേഹമെന്ന് കാംപസിലെ ദലിത് അധ്യാപകഫോറം ആരോപിച്ചു.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT