ഹൈദരാബാദ് സര്‍വകലാശാല വി സി അപ്പറാവു അനിശ്ചിതകാല അവധിയില്‍ പ്രവേശിച്ചു
BY swapna en24 Jan 2016 1:49 PM GMT
X
swapna en24 Jan 2016 1:49 PM GMT
ഹൈദരാബാദ്:സര്‍വകലാശാല വിസി അപ്പറാവു അനിശ്ചിതകാല അവധിയില്‍ പ്രവേശിച്ചു. ദലിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യയില്‍ കേന്ദ്ര സര്‍ക്കാര്‍ ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയും സര്‍വകലാശാലയില്‍ വിസിയുടെ രാജിക്കായുള്ള സമരം ശക്തമാവുകയും ചെയ്ത സാഹചര്യത്തിലാണ് അവധിയില്‍ പ്രവേശിച്ചത്. അപ്പറാവുവിന് പകരം വിപിന്‍ ശ്രീവാസ്തവയാണ് താല്‍ക്കാലിക വി സി. രോഹിത്തിനെ ക്യാംപസില്‍ നിന്ന് പുറത്താക്കുന്ന കമ്മിറ്റിയിലുള്ള ശ്രീവാസ്തവയുടെ നിയമനം വിദ്യാര്‍ത്ഥികള്‍ അംഗീകരിച്ചിട്ടില്ല.
Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT