Flash News

ഹൈദരാബാദ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യാ ശ്രമം



ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥി ആത്മഹത്യക്കു ശ്രമിച്ചു. ലാംഗേജ് സയന്‍സസ് ഇ്ന്റഗ്രേറ്റ്ഡ് കോഴ്‌സ് രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ ബീര്‍ബല്‍ കെ ദെബ്ബര്‍മയാണ് തിങ്കളാഴ്ച രാത്രി 1 ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മൂന്നാംനിലയില്‍നിന്ന് ചാടിയത്. ത്രിപുരയിലെ അഗര്‍ത്തല സ്വദേശിയാണ് ദെബ്ബര്‍മ.
Next Story

RELATED STORIES

Share it