Flash News

ഹൈദരാബാദ് വിസിയെ മാറ്റാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടും: തെലുങ്കാന മുഖ്യമന്ത്രി

ഹൈദരാബാദ് വിസിയെ മാറ്റാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടും: തെലുങ്കാന മുഖ്യമന്ത്രി
X
hyderabad-university-protes

[related]

index

ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ പി അപ്പറാവുവിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ആവശ്യപ്പെടുമെന്ന് തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു അറിയിച്ചു. രണ്ടു ദിവസം കൊണ്ട് ഇതിനു തീരുമാനം ഉണ്ടാവും-നിയമസഭയിലെ ചര്‍ച്ചയ്ക്കിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
രോഹിത് വെമുല എന്ന ദലിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യക്ക് കാരണക്കാരനായ വിസി ആരോപണത്തെ തുടര്‍ന്ന് അവധിയിലായിരുന്നു. തുടര്‍ന്ന് ഒരാഴ്ചയ്ക്കിടെ വീണ്ടും അദ്ദേഹം ജോലിയില്‍ പ്രവേശിച്ചു. തുടര്‍ന്ന് സര്‍വകലാശാലയില്‍ വീണ്ടും പ്രതിഷേധം അരങ്ങേറിയിരിക്കുകയാണ്.
Next Story

RELATED STORIES

Share it