ഹൈക്കോടതി വിധി സ്വാഗതാര്‍ഹം
BY Sumeera SMR27 April 2016 4:10 AM GMT
Sumeera SMR27 April 2016 4:10 AM GMT
തിരുവനന്തപുരം: ഓള് ഇന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ യ്ക്ക് ശിരോവസ്ത്രം ധരിക്കാന്‍ പാടില്ലെന്ന വിലക്കു നീക്കിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നതായി ന്യൂനപക്ഷ കമ്മീഷന് ചെയര്മാന് അഡ്വ. എം വീരാന്‍കുട്ടി. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ശരീഅത്തിനനുസരിച്ചു ജീവിക്കുന്നതിന് ഭരണഘടന നല്‍കിയിട്ടുള്ള സ്വാതന്ത്ര്യത്തെ ഉയര്‍ത്തിക്കാട്ടുകയും ഓര്‍മപ്പെടുത്തുകയുമാണ് ഹൈക്കോടതി ഈ വിധിയിലൂടെ ചെയ്തിട്ടുള്ളത്. ഈ വിഷയത്തില്‍ ഏകസ്വരത്തി ല്‍ പ്രതികരിച്ച വിവിധ മത സംഘടനാ നേതൃത്വങ്ങളെ കമ്മീഷന് അഭിനന്ദിച്ചു. കേന്ദ്ര ന്യൂനപക്ഷ വകുപ്പു മന്ത്രിയുടെയും ദേശീയ ന്യൂനപക്ഷ കമ്മീഷന്റെയും ശ്രദ്ധയി ല്‍ ഇക്കാര്യം കമ്മീഷന് കൊണ്ടുവന്നിരുന്നു.
Next Story
RELATED STORIES
ഐഎസ്എല്‍; സെമി ആദ്യ പാദത്തില്‍ മോഹന്‍ ബഗാനെ വീഴ്ത്തി ഒഡീഷ എഫ്സി
23 April 2024 5:57 PM GMTഐപിഎല്‍; ചെന്നൈക്കെതിരെ ലഖ്നൗവിന് എട്ട് വിക്കറ്റ് ജയം
19 April 2024 6:21 PM GMTഐഎസ്എല്ലില്‍ ഇന്ന് ആദ്യ പ്ലേ ഓഫ്; ബ്ലാസ്റ്റേഴ്സ് ഒഡീഷയെ നേരിടും;...
19 April 2024 6:28 AM GMTഇത്തിഹാദില്‍ ചെന്ന് സിറ്റിയെ വീഴ്ത്തി റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ്...
18 April 2024 6:06 AM GMTബട്ലര് യു ഡിഡ് ഇറ്റ്; നൈറ്റ് റൈഡേഴ്സ് വെല്ലുവിളിയും മറികടന്ന്...
16 April 2024 6:37 PM GMTഐപിഎല്‍; ഒന്നില്‍ തുടരാന്‍ രാജസ്ഥാന് റോയല്‍സ്; ഒന്നിലെത്താന്‍ നൈറ്റ്...
16 April 2024 7:47 AM GMT