Flash News

ഹൈക്കോടതി നിരീക്ഷണം പുനഃപരിശോധിക്കണമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ

ഹൈക്കോടതി നിരീക്ഷണം പുനഃപരിശോധിക്കണമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ
X


കൊല്ലം: ഹാദിയ കേസില്‍ ഹൈക്കോടതി നടത്തിയ നിരീക്ഷണം പുനഃപരിശോധിക്കണമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി തേജസിനോട് പറഞ്ഞു.  ഇസ്‌ലാംമതത്തില്‍ നിന്നു മറ്റു മതങ്ങളിലേക്കു പോകുന്ന പെണ്‍കുട്ടികളുടെ കാര്യത്തില്‍ ഇത്തരം വിമര്‍ശനങ്ങളൊന്നും ഉയര്‍ന്നുവരാതിരിക്കുകയും എന്നാല്‍ ഇസ്‌ലാംമതം സ്വീകരിക്കുന്നവരുടെ കാര്യത്തില്‍ മാത്രം വിമര്‍ശനം നടത്തുകയും ചെയ്യുന്നത് മതേതര സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.



[related]
Next Story

RELATED STORIES

Share it