ഹൈക്കോടതികളില്‍ 458 ജഡ്ജിമാരുടെ കുറവ്
BY Sumeera SMR4 Jun 2016 3:06 AM GMT
Sumeera SMR4 Jun 2016 3:06 AM GMT
ന്യൂഡല്‍ഹി: രാജ്യത്തെ ഹൈക്കോടതികളില്‍ 458 ജഡ്ജിമാരുടെ കുറവുള്ളതായി റിപോര്‍ട്ട്. കേന്ദ്ര നിയമമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. 24 ഹൈക്കോടതികളിലായി 1079 ജഡ്ജിമാര്‍ വേണ്ടിടത്ത് ഉള്ളത് 621 പേര് മാത്രം. ഏറ്റവും കൂടുതല്‍ ജഡ്ജിമാരുടെ ഒഴിവുകളുള്ളത് അലഹബാദ് ഹൈക്കോടതിയിലാണ്-81 എണ്ണം. 160 പേര് വേണ്ടിടത്താണിത്. അലഹബാദിനു പുറമെ ആന്ധ്രപ്രദേശ്, തെലങ്കാന, പഞ്ചാബ്, ഹരിയാന, കേരളം, മധ്യപ്രദേശ്, പട്ന, രാജസ്ഥാന് ഹൈക്കോടതികളിലും ജഡ്ജിമാരുടെ കുറവുണ്ട്.
Next Story
RELATED STORIES
ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMT