ഹെഡ്ലി പറയുന്നത് വിശ്വാസയോഗ്യമല്ലെന്ന് ഗോപിനാഥപിള്ള
BY ajay G.A.G11 Feb 2016 11:36 AM GMT
X
ajay G.A.G11 Feb 2016 11:36 AM GMT
കൊച്ചി : ഇസ്രത് ജഹാനെതിരായ മുംബൈ ഭീകരാക്രമണ കേസിലെ പ്രതി ഡേവിഡ് കോള്മാന് ഹെഡ്ലിയുടെ ആരോപണം വിശ്വാസയോഗ്യമല്ലെന്ന് ഗുജറാത്ത്് വ്യാജ ഏറ്റുമുട്ടലില്‍ മരിച്ച മലയാളി പ്രാണേഷ് കുമാറിന്റെ പിതാവ് ഗോപിനാഥ പിള്ള. പ്രാണേഷ് കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍ തന്നെയാണെന്നും അതില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നടപടികളുടെ ഭാഗമാണ് വെളിപ്പെടുത്തലുകള്‍ എന്നും ഗോപിനാഥപിള്ള ആരോപിച്ചു
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT