ഹെഡ്ലിയുടെ ആരോപണത്തിനെതിരെ ഇസ്രത്തിന്റെ മാതാവ്
BY ajay G.A.G11 Feb 2016 8:30 AM GMT
X
ajay G.A.G11 Feb 2016 8:30 AM GMT
മുംബൈ: ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലില്‍ മരിച്ച ഇസ്രത് ജഹാന് ലഷ്കര്‍ പ്രവര്‍ത്തകയായിരുന്നുവെന്ന മുംബൈ ആക്രമണക്കേസിലെ പ്രതി ഡേവിഡ് ഹെഡ്ലിയുടെ ആരോപണം നിഷേധിച്ച് ഇസ്രത്തിന്റെ മാതാവ് ഷമീമ കൗസര്‍. തെറ്റുചെയ്തവര്‍ ശക്തരാണ്. സ്വന്തം പേര് രക്ഷപ്പെടുത്താന്‍ വേണ്ടി അവര്‍ മെനഞ്ഞെടുത്ത കഥയാണിതെന്ന് ഷമീമ ആരോപിച്ചു. ഹെഡ്ലി ഇതിനുമുന്‍പും ഇത് പറഞ്ഞിട്ടുണ്ടെന്നും അതിന് അപ്പോള്‍ത്തന്നെ താന്‍ മറുപടി പറഞ്ഞിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. എന്‍ഐഎയോട് ഹെഡ്ലി ഇത് പറഞ്ഞതായും റിപോര്‍ട്ടുണ്ടായിരുന്നുവെങ്കിലും പിന്നീട് ഇത് നിഷേധിക്കുകയാണുണ്ടായത്.
[related]ഇപ്പോള്‍ പുതുതായി എന്തെങ്കിലും തെളിവ് പുറത്തുവന്നിട്ടുണ്ടോ?, തന്റെ ആരോപണം തെളിയിക്കുന്ന എന്തെങ്കിലും ഹെഡ്ലിയുടെ പക്കലുണ്ടോ, അതോ പണ്ടു പറഞ്ഞത് ആവര്‍ത്തിക്കുക മാത്രമാണോയെന്നും അവര്‍ ചോദിച്ചു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT