ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനം
BY Sumeera SMR3 April 2016 4:29 AM GMT
Sumeera SMR3 April 2016 4:29 AM GMT
തൃശൂര്‍: കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന് സുവര്‍ണ ജൂബിലി സംസ്ഥാന സമ്മേളനം 6, 7, 8 തിയ്യതികളിലായി പി എ റാഫേല്‍ മാസ്റ്റര്‍ നഗറില്‍ (കാല്‍ഡിയന്‍ സെന്റര്‍) നടക്കും. ആറിന് രാവിലെ 9.30ന് വി എസ് സുനില്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. കെ പിപിഎച്ച്എ സംസ്ഥാന പ്രസിഡന്റ് എ എല്‍ പാപ്പച്ചി അധ്യക്ഷത വഹിക്കും. യാത്രയയപ്പ് സമ്മേളനത്തിന്റെ ഉദ്ഘാടനം തൃശൂര്‍ കോര്പറേഷന് മേയര്‍ അജിത ജയരാജ് നിര്‍വഹിക്കും. ഉദ്ഘാടന സമ്മേളനം ഏഴിന് രാവിലെ പത്തിന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് ഉദ്ഘാടനം ചെയ്യും.
Next Story
RELATED STORIES
ജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMTവെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ: ഗവർണറുടെ നടപടി ഹൈക്കോടതി ...
25 April 2024 10:50 AM GMT