ഹിറ്റ്ലര്‍ ജൂതരോടെന്ന പോലെയാണ് ആര്‍എസ്എസ് മുസ്ലിങ്ങളോട് പെരുമാറുന്നത്: പിണറായി
X
.
കോഴിക്കോട്: ഹിറ്റ്ലര്‍ ജൂതരോടെന്ന പോലെയാണ് ആര്‍എസ്എസ് മുസ്ലിം,ക്രിസ്ത്യന്‍ വിഭാഗങ്ങളോട് പെരുമാറുന്നതെന്ന്
സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്.
ആര്‍എസ്എസിന്റെ ആക്രമണം തടയാന്‍ കേരളാ പോലിസ് ശ്രമിക്കുന്നില്ല. മതവിശ്വാസവും വര്‍ഗീയതയും രണ്ടാണ്.വര്‍ഗീയതക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കേണ്ടവര്‍ നിശബ്ദത പാലിക്കുന്നത് ആശങ്കയുളവാക്കുന്നുവെന്നും അദേഹം പറഞ്ഞു.
എസ്.ബി
Next Story
RELATED STORIES
'10 വര്‍ഷമായി ഐസിയുവില്‍, ഏപ്രില്‍ 21ന് അന്തരിച്ചു'; ഇലക്ഷന് കമ്മീഷന് ...
25 April 2024 6:04 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും;ഇന്ന് നിശബ്ദ പ്രചാരണം
25 April 2024 5:21 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMT