ഹിരോഷിമയില്‍ ചരിത്രം പറഞ്ഞ് റിപോര്‍ട്ടറുടെ വേഷത്തില്‍ മമ്മൂട്ടിയുടെ വീഡിയോ പോസ്റ്റ്
BY TK tk13 Oct 2015 7:43 AM GMT
TK tk13 Oct 2015 7:43 AM GMT
ഹിരോഷിമയില്‍ അണുബോംബാക്രമണത്തിന്റെ സ്മരണ പുതുക്കി നടന് മമ്മൂട്ടിയുടെ ഫേസ്ബുക്ക് വീഡിയോ പോസ്റ്റ് വൈറലാകുന്നു. ഹിരോഷിമയിലെ അണുബോംബാക്രമണത്തിന്റെ അവശിഷ്ടങ്ങളും ചരിത്രവും നിങ്ങള്‍ക്ക് മുമ്പില്‍ റിപോര്‍ട്ടായി അവതരിപ്പിക്കുകയാണ് താനെന്ന് വിശദീകരിച്ചുകൊണ്ടിട്ട പോസ്റ്റ് മൂന്ന് മണിക്കൂറിനുള്ളില്‍ ആയിരങ്ങളാണ് ഷെയര്‍ ചെയ്തത്.
പോസ്റ്റിന്റെ റീച്ചാകട്ടെ 1,55,662ഉം. പുതുമുറ നായകന്മാര് സോഷ്യല്‍മീഡിയയില്‍ സജീവമാണെങ്കിലും മമ്മൂട്ടി വൈറലാകുന്നത് ആദ്യമാണ്. കൂട്ടത്തില്‍ തന്റെ പുതിയ ചിത്രമായ 'പത്തേമാരി'വിജയിപ്പിച്ച പ്രേക്ഷകര്‍ക്കും താരം നന്ദി പറയുന്നു.
പോസ്റ്റിന്റെ റീച്ചാകട്ടെ 1,55,662ഉം. പുതുമുറ നായകന്മാര് സോഷ്യല്‍മീഡിയയില്‍ സജീവമാണെങ്കിലും മമ്മൂട്ടി വൈറലാകുന്നത് ആദ്യമാണ്. കൂട്ടത്തില്‍ തന്റെ പുതിയ ചിത്രമായ 'പത്തേമാരി'വിജയിപ്പിച്ച പ്രേക്ഷകര്‍ക്കും താരം നന്ദി പറയുന്നു.
Next Story
RELATED STORIES
10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ യുവാവ്...
23 April 2024 7:18 AM GMTപരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍...
23 April 2024 7:07 AM GMTമോദിയുടെ വിദ്വേഷപ്രസംഗം വൃന്ദാ കാരാട്ടിന്റെ അഭിഭാഷകന് ഇന്ന് സുപ്രീം...
23 April 2024 6:58 AM GMTരാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന ഹരജി തള്ളി...
23 April 2024 6:47 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMT