ഹിമാചല്‍ മന്ത്രി കരണ്‍സിങ് അന്തരിച്ചു
BY fousiya sidheek13 May 2017 2:27 AM GMT
fousiya sidheek13 May 2017 2:27 AM GMT
ഷിംല: ഹിമാചല്‍ ആയുര്‍വേദ മന്ത്രി കരണ്‍സിങ് (59) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഡല്‍ഹി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (എയിംസ്) പ്രവേശിപ്പിച്ച സിങിന്റെ അന്ത്യം വെള്ളിയാഴ്ച രാവിലെയായിരുന്നു. മൂത്തമകന് 2012ല്‍ ഒരു അപകടത്തില്‍ മരിച്ചു. രാജകുടുംബാംഗവും ബിജെപി നേതാവ് മഹേശ്വര് സിങിന്റെ ഇളയ സഹോദരനുമാണ്. ബഞ്ചര്‍ നിയോജകമണ്ഡലത്തില്‍നിന്ന് മൂന്നു തവണ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ടുതവണ മന്ത്രിയുമായി. 1990ലും 98ലും ബിജെപി എംഎല്‍എയായിരുന്ന സിങ് 2012ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിച്ച് എംഎല്‍എയായി.
Next Story
RELATED STORIES
കണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMTഭരണഘടനയെ അട്ടിമറിക്കുന്ന മോദി സര്‍ക്കാരിനെ താഴെയിറക്കുക: പി അബ്ദുല്‍...
20 March 2024 6:27 PM GMTതമിഴ്നാട്ടില്‍ എസ് ഡിപി ഐ-എഐഎഡിഎംകെ സഖ്യം; ദിണ്ടിഗല്‍ മണ്ഡലത്തില്‍...
20 March 2024 5:51 PM GMTദേശീയ പ്രസിഡന്റ് എം കെ ഫൈസിയുടെ വസതിയില്‍ നടന്ന ഇഡി റെയ്ഡ് പ്രതികാര...
28 Feb 2024 1:36 PM GMT