ഹിമപാത ഭീഷണി: കശ്മീരില്‍ സ്കൂളുകള്‍ അടച്ചു
BY Sumeera SMR12 March 2016 7:25 PM GMT
Sumeera SMR12 March 2016 7:25 PM GMT
ശ്രീനഗര്‍: bഹിമപാത ഭീഷണിയെത്തുടര്‍ന്ന് ജമ്മുകശ്മീരിലെ ഉദ്ദംപൂര്‍, ദോഡ ജില്ലകളിലെ വിദ്യാലയങ്ങള്‍ ശനിയാഴ്ച അടച്ചിട്ടു. ഇരു ജില്ലകളിലും കനത്ത മഴ തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ കാലാവസ്ഥാ വകുപ്പിന്റെ നിര്‍ദേശപ്രകാരമാണു നടപടി. പരീക്ഷകളും റദ്ദാക്കി. ചെനാബ് നദിയുടെയും പോഷകനദികളുടെയും സമീപപ്രദേശങ്ങളില്‍ ജാഗ്രത പ്രഖ്യാപിച്ചു. അടിയന്തര സാഹചര്യം നേരിടുന്നതിന് പോലിസ് ഓഫിസര്‍മാര്‍ സന്നിഹിതരാവണമെന്ന് ഡിജിപി കെ രാജേന്ദ്ര കുമാര്‍ നിര്‍ദേശം നല്കി.
Next Story
RELATED STORIES
വോട്ടിന് കിറ്റ്: ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പൗരസമൂഹം ...
25 April 2024 9:33 AM GMTശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMT