Flash News

ഹിമപാതം; ജമ്മുകശ്മീരില്‍ അഞ്ചു ബസ് യാത്രക്കാര്‍ മരിച്ചു



ഭദര്‍വ: ജമ്മുകശ്മീരിലെ ദോഡ ജില്ലയില്‍ മിനി ബസ് ഹിമപാതത്തില്‍പ്പെട്ട് അഞ്ചുപേര്‍ മരിച്ചു. ഭദര്‍വ-ബഷോലി ഹൈവേയില്‍ വച്ചായിരുന്നു അപകടം. 12 യാത്രക്കാരുമായി സഞ്ചരിച്ച ബസ് 1500 അടി താഴ്ചയിലേക്കു വീഴുകയായിരുന്നു. ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.
Next Story

RELATED STORIES

Share it