Flash News

ഹിന്ദു സ്ത്രീകളെ മുത്തലാഖില്‍ നിന്നും ഒവിവാക്കണമെന്ന ഹരജി തള്ളി

ഹിന്ദു സ്ത്രീകളെ മുത്തലാഖില്‍ നിന്നും ഒവിവാക്കണമെന്ന ഹരജി തള്ളി
X


ന്യൂഡല്‍ഹി: മിശ്രവിവാഹം ചെയ്ത ഹിന്ദു സ്ത്രീകളെ മുത്തലാഖില്‍ നിന്നും ഒഴിവാക്കണമെന്ന ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി. അഡ്വ. വിജയ്കുമാര്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യഹരജിയിലാണ് കോടതി ഈ നിലപാടെടുത്തത്. നിക്കാഹ് നാമ ഉര്‍ദുവിലായതിനാല്‍ ഹിന്ദു സ്ത്രീകള്‍ക്ക് വിവാഹ സമയത്ത അത് മനസ്സിലാകുന്നില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.



[related]
Next Story

RELATED STORIES

Share it