ഹിന്ദുസ്താന്‍ ഹിന്ദുക്കളുടേത്: അസം ഗവര്‍ണ്ണര്‍ ആചാര്യ
BY swapna en22 Nov 2015 7:41 AM GMT
X
swapna en22 Nov 2015 7:41 AM GMT
ഗുവഹാത്തി: ഹിന്ദുസ്താന്‍ ഹിന്ദുക്കളുടേതാണെന്ന് അസം ഗവര്‍ണ്ണര്‍ പി ബി ആചാര്യ. അന്യ രാജ്യത്തെ ഹിന്ദു അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ താമസിക്കാമെന്നും എന്നാല്‍ ബംഗ്ലാദേശ് അഭയാര്‍ത്ഥികള്‍ക്ക് ഇവിടെ നില്‍ക്കാനാവില്ലെന്നും ആചാര്യ പറഞ്ഞു.
ഒരു പുസ്താക പ്രകാശന ചടങ്ങിലാണ് ആചാര്യ വിവാദ പ്രസ്താവന പുറത്തുവിട്ടത്. പൗരന്മാരുടെ ദേശീയ രജിസ്ട്രറില്‍ ഒരൊറ്റ ബംഗ്ലാദേശ്, പാകിസ്താന് അഭയാര്‍ത്ഥികള്‍ ഉണ്ടാകരുതെന്നും ആചാര്യ പറഞ്ഞു. ഹിന്ദു അഭയാര്‍ത്ഥികള്‍ക്ക് അസാമിലേക്ക് വരാം. ഹിന്ദു അഭയാര്‍ത്ഥികള്‍ക്ക് രാജ്യത്തെ സുരക്ഷിതമായി ജീവിക്കാം. എന്നാല്‍ ബംഗ്ലാദേശ് അഭയാര്‍ത്ഥികള്‍ പുറത്തുപോവണമെന്നും ആചാര്യ പറഞ്ഞു.
Next Story
RELATED STORIES
ഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTമോദിയുടെ മുഖ്യ വിമര്ശകന് ധ്രുവ് റാഠി അഞ്ച് പ്രാദേശിക ഭാഷകളില്‍ കൂടി...
19 April 2024 11:00 AM GMTപ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി ...
19 April 2024 10:37 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMT