ഹാഷിഷുമായി വിദ്യാര്‍ഥികള്‍ പിടിയില്‍
BY Sumeera SMR28 April 2016 4:28 AM GMT
Sumeera SMR28 April 2016 4:28 AM GMT
കോഴിക്കോട്: 32 ഗ്രാം ഹഷിഷുമായി വിദ്യാര്‍ഥികള്‍ പിടിയില്‍. നടുവട്ടം മില്‍മ ഡയറി യൂനിറ്റിന് മുന്‍വശം റോഡരികില്‍ വച്ച് 32 ഗ്രാം ചരസ്സുമായി നടുവട്ടം വിരാഞ്ഞിമംഗലം കൗസ്തുഭം വീട്ടില്‍ ആനന്ദ് ഗോപീകൃഷ്ണന്(20), നല്ലളം പുന്നത്ത് വീട്ടില്‍ അക്ഷയ്(20) എന്നിവരെയാണ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡിലെ എക്സൈസ് ഇന്‍സ്പെക്ടറും സംഘവും അറസ്റ്റ് ചെയ്തത്. ഗോവയില്‍ നിന്നും ഹഷീഷ് വാങ്ങിക്കൊണ്ടുവന്ന് കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്‍പ്പന നടത്തുന്ന ഇവര്‍ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കുമരുന്നു ഉപയോഗം വ്യാപകമാവുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കര്‍ശനമായ നിരീക്ഷണമാണ് എക്സൈസ് ഏര്‍പ്പെടുത്തിയിരുന്നത്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT