ഹാദിയ വീട്ടില്‍ സന്തോഷവതിയല്ല: എംസി ജോസഫൈന്
BY midhuna mi.ptk14 Nov 2017 9:53 AM GMT
X
midhuna mi.ptk14 Nov 2017 9:53 AM GMT
[related] തിരുവനന്തപുരം: ഹാദിയ സന്തോഷവതിയല്ലെന്ന് സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ എംസി ജോസഫൈന്. ഹാദിയയെ സന്ദര്‍ശിച്ച ശേഷം ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ നടത്തിയ പരാമര്‍ശങ്ങള്‍ ജോസഫൈന് തള്ളി. ഹാദിയ സുരക്ഷിതയും സന്തോഷവതിയുമാണെന്നാണ് ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖാ ശര്‍മ പറഞ്ഞത്. ഹാദിയ സുരക്ഷിതയായിരിക്കാം,എന്നാല്‍ സന്തോഷവതിയല്ലെന്ന് ജോസഫൈന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാന വനിതാ കമ്മീഷന് പ്രവേശനം നിഷേധിച്ച ഹാദിയയുടെ പിതാവ് അശോകന് ദേശീയ വനിതാ കമ്മീഷന് സന്ദര്‍ശനാനുമതി നല്കി. രേഖാ ശര്‍മ സന്ദര്‍ശിച്ചപ്പോള്‍ ഇല്ലാത്ത എന്ത് സുരക്ഷാ പ്രശ്നമാണ് സംസ്ഥാന വനിതാ കമ്മീഷന് സന്ദര്‍ശിച്ചാല്‍ ഉണ്ടാവുകയെന്നും ജോസഫൈന് ചോദിച്ചു. ഹാദിയയുടെ കാര്യത്തില്‍ 27ന് ശേഷം ഈ നില തുടരാനാവില്ലന്നും ജോസഫൈന് കൂട്ടിച്ചേര്‍ത്തു.
Next Story
RELATED STORIES
തെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMTഫലസ്തീന് അനുകൂല ബോര്‍ഡ് നശിപ്പിച്ച സംഭവം: പ്രതിഷേധത്തിനൊടുവില്‍...
17 April 2024 11:46 AM GMT