Flash News

ഹാദിയ മുസ് ലിമായി ജീവിക്കുന്നതില്‍ എതിര്‍പ്പില്ല:അശോകന്‍

ഹാദിയ മുസ് ലിമായി ജീവിക്കുന്നതില്‍ എതിര്‍പ്പില്ല:അശോകന്‍
X


ന്യൂഡല്‍ഹി: ഹാദിയ മുസ് ലിമായി ജീവിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പിതാവ് അശോകന്‍. സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് അശോകന്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
താനൊരു നിരീശ്വരവാദിയാണ്. തന്റെ ഭാര്യ ഒരു ഹിന്ദുമത വിശ്വാസിയാണ്. മകള്‍ ഇസ് ലാം മതത്തില്‍ വിശ്വസിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും അശോകന്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it