Flash News

ഹാദിയ : ദേശീയ അന്വേഷണ ഏജന്‍സി റിപോര്‍ട്ട് സമര്‍പ്പിച്ചു



ന്യൂഡല്‍ഹി: ഇഷ്ടപ്പെട്ട മതം സ്വീകരിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതി വീട്ടുതടങ്കലിലടച്ച ഡോ. ഹാദിയാ കേസുമായി ബന്ധപ്പെട്ടു ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കഴിഞ്ഞ ദിവസം സുപ്രിംകോടതിയില്‍ പുതിയ റിപോര്‍ട്ട് സമര്‍പ്പിച്ചു. പ്രത്യേകം സീല്‍ ചെയ്ത മൂന്നു കവറുകളിലായാണ് എന്‍ഐഎ  റിപോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഈ മാസം 30ന് കേസ് സുപ്രിംകോടതി വീണ്ടും പരിഗണിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it