kasaragod local

ഹാദിയ: കോടതി നിഷ്പക്ഷമാകണം; പ്രതിഷേധ ധര്‍ണ നടത്തി



കാസര്‍കോട്: പൗരവകാശ നിഷേധത്തിനെതിരെയും മത വിശ്വാസ സ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരെയും വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി പുതിയ ബസ് സ്റ്റാന്റ് ഒപ്പുമരചുവട്ടില്‍ പ്രതിഷേധ ധര്‍ണ നടത്തി. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍ സലാം ഉദ്ഘാടനം ചെയ്തു. വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാജനറല്‍ സെക്രട്ടറി ഖമറുല്‍ ഹസീന, നജ്മുന്നിസ റഷീദ്, ഷാഹിദാ ഹാരിസ്, ഖൈറുന്നിസ അറഫ, ഫരീദ ഖലില്‍, ഖദീജ ബാനു, ഷാഹിദാഷ സംസാരിച്ചു.
Next Story

RELATED STORIES

Share it