Flash News

ഹാദിയ കേസ്: വനിതാ കമീഷനും കക്ഷി ചേരും

ഹാദിയ കേസ്: വനിതാ കമീഷനും കക്ഷി ചേരും
X


ന്യൂഡല്‍ഹി: ഹാദിയ കേസില്‍ സംസ്ഥാന വനിതാ കമീഷനും കക്ഷി ചേരും. കക്ഷി ചേരാനുള്ള അപേക്ഷ വനിത കമീഷന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. നിയമം അനുവദിച്ചിട്ടുള്ള അധികാരം പ്രയോഗിക്കാന്‍ അനുവദിക്കണമെന്നും ഹാദിയയെ കണ്ട് റിപ്പോര്‍ട്ട് തയാറാക്കാന്‍ അനുവദിക്കണമെന്നും അപേക്ഷയില്‍ ആവശ്യപ്പെടുന്നു.

[related]
Next Story

RELATED STORIES

Share it