Flash News

ഹാദിയയെ സുപ്രീംകോടതിയില്‍ ഹാജരാക്കണമെന്ന ഉത്തരവ് അംഗീകരിക്കുന്നെന്ന് അശോകന്‍

ഹാദിയയെ സുപ്രീംകോടതിയില്‍ ഹാജരാക്കണമെന്ന ഉത്തരവ് അംഗീകരിക്കുന്നെന്ന് അശോകന്‍
X


കോട്ടയം: ഡോ.ഹാദിയാ കേസില്‍ സുപ്രിംകോടതി ഉത്തരവ് അംഗീകരിക്കുന്നുവെന്നും ഹാദിയയെ കോടതിയില്‍ ഹാജരാക്കുമെന്നും പിതാവ് അശോകന്‍. ആരെയും അടച്ചിട്ടിട്ടില്ല. ഹാദിയയ്ക്ക് എവിടെ പോവാനും സ്വാതന്ത്ര്യമുണ്ട്. കോടതിയില്‍നിന്ന് നല്ല തീരുമാനം വരുമെന്നാണ് വിശ്വാസം. കേസ് ഇതുകൊണ്ടൊന്നും തീരുന്നില്ലെന്നും അശോകന്‍ വൈക്കത്ത് പ്രതികരിച്ചു.

[related]
Next Story

RELATED STORIES

Share it