ഹാദിയയും ഷെഫിനും ഇന്നു മലപ്പുറത്തെത്തും
BY ajay G.A.G9 March 2018 1:48 PM GMT
X
ajay G.A.G9 March 2018 1:48 PM GMT
സേലം: ഭര്‍ത്താവ് ഷെഫിന് ജഹാനുമൊത്തെ ഹാദിയ കേരളത്തിലേക്ക് പുറപ്പെട്ടു. ഇരുവരും ഇന്നു രാത്രിയോടെ മലപ്പുറത്തെത്തും. നാളെ കോഴിക്കോട്ട് ഇരുവരും മാധ്യമങ്ങളെ കാണും. മൂന്നു ദിവസത്തെ അവധിക്ക് ശേഷം ചൊവ്വാഴ്ച്ച രാവിലെ ഹാദിയ കോളെജില്‍ തിരിച്ചെത്തും.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT