ഹാജി അലി ദര്‍ഗ്ഗയില്‍ പ്രവേശിച്ചാല്‍ ത്രപ്തി ദേശായിയെ ചെരിപ്പ് കൊണ്ട് അടിക്കും: ശിവസേനാ നേതാവ്
BY swapna en23 April 2016 10:49 AM GMT
X
swapna en23 April 2016 10:49 AM GMT
മുംബൈ: ഹാജി അലി ദര്‍ഗ്ഗയില്‍ ഭൂമാതാ രണര്ഗിനി ബ്രിഗേഡ് നേതാവ് ത്രപ്തി ദേശായി അടങ്ങുന്ന സ്ത്രീ സംഘം പ്രവേശിച്ചാല്‍ അവരെ ചെരിപ്പ് കൊണ്ട് അടിക്കുമെന്ന് ശിവസേനാ നേതാവ് ഹാജി അറഫാത്ത് ശെയ്ഖ്. ദര്‍ഗ്ഗയിലെ മസര്‍ ഇ ഷെരീഫ് തൊടാന്‍ സ്ത്രീകള്‍ക്ക് അനുവാദമില്ലെന്നും ത്രപ്തി ഇതിന് ശ്രമിച്ചാല്‍ അവരെ ചെരിപ്പ് കൊണ്ട് മര്‍ദ്ദിക്കുമെന്നും ശെയ്ഖ് പറഞ്ഞു. 2014ല്‍ മഹാരാഷട്ര നവനിര്‍മ്മാണ്‍ സേനയില്‍ നിന്നും രാജിവച്ചാണ് ശെയ്ഖ് ശിവസേനയില്‍ ചേരുന്നത്.
ഈ മാസം 28നാണ് ത്രിപ്തി ദേശായി ദര്‍ഗ്ഗയില്‍ പ്രവേശിക്കുമെന്ന് പ്രഖ്യാപിച്ചത്. ത്രയംബകേശ്വര ക്ഷേത്രത്തില്‍ സ്ത്രീകളെ പ്രവേശിക്കുന്നതിനായുള്ള സമരത്തിലൂടെയാണ് ത്രപ്തി ദേശായി മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയത്. കോടതി സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ അനുവാദം നല്‍കുകയായിരുന്നു. മഹാരാഷ്ട്ര സര്‍ക്കാര്‍ ദര്‍ഗ്ഗയില്‍ സ്ത്രീകള്‍ പ്രവേശിപ്പിക്കുന്നതിന് അനുകൂല നിലപാട് എടുത്തിരുന്നു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT