Gulf

ഹസ്‌ന അബ്ദുല്‍ ഹക്കീമിനെ ആദരിച്ചു

ഹസ്‌ന അബ്ദുല്‍ ഹക്കീമിനെ ആദരിച്ചു
X


അല്‍ ഖോബാര്‍: സിബിഎസ്ഇ പത്താംതരം പരീക്ഷയില്‍ ദമ്മാം ഇന്ത്യന്‍ സ്‌കൂളില്‍ നിന്നും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഹസ്‌ന അബ്ദുല്‍ ഹക്കീമിനെ കെഎംസിസി അക്രബിയ്യാ ഏരിയാ കമ്മിറ്റി ആദരിച്ചു. ഇസ്മാഈല്‍ പുള്ളാട്ട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കിഴക്കന്‍ പ്രവിശ്യ ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് കുട്ടി കോഡൂര്‍ ഉപഹാരം കൈമാറി. ആലിക്കുട്ടി ഒളവട്ടൂര്‍, സുലൈമാന്‍ കൂലേരി, കുഞ്ഞിമുഹമ്മദ് കടവനാട്, മുസ്തഫ കമാല്‍ കോതമംഗലം, നജീബ് ചീക്കിലോട്, നാസര്‍ ചാലിയം ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി അന്‍വര്‍ ഷാഫി വളാഞ്ചേരി സ്വാഗതവും ട്രഷറര്‍ ഖാദര്‍ പൊന്നാനി നന്ദിയും പറഞ്ഞു.
Next Story

RELATED STORIES

Share it