ഹലബ് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതായി സിറിയന്‍ സേന

ദമസ്‌കസ്: രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഹലബ് ഐഎസില്‍ നിന്നു പിടിച്ചെടുക്കാന്‍ ശ്രമം നടത്തുമെന്ന് സിറിയന്‍ സേന. നേരത്തേ മറ്റൊരു നഗരമായ പാല്‍മിറ ഐഎസില്‍ നിന്നു പിടിച്ചെടുത്തതിനു സമാനമായ നടപടികളാണ് ഹലബിലും സ്വീകരിക്കുക. റഷ്യയുടെ സഹായത്തോടെയാണ് സിറിയയുടെ സൈനിക നടപടികള്‍.
Next Story

RELATED STORIES

Share it