ഹര്‍ഭജന്‍ സിങ് മിന്നുകെട്ടി

ജലന്ധര്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് വിവാഹിതനായി. ബോളിവുഡ് നടി ഗീത ബസ്രയെയാണ് ഭാജി തന്റെ ജീവിതസഖിയാക്കിയത്.
ദീര്‍ഘകാലത്തെ അടുപ്പത്തിനു ശേഷം ഇന്നലെ 35 കാരനായ ഹര്‍ഭജന്‍ ഗീതയെ താലി ചാര്‍ത്തുകയായിരുന്നു.
ക്രിക്കറ്റ് ഇതിഹാസം സചി ന്‍ ടെണ്ടുല്‍ക്കര്‍, റിലയന്‍സ് മേധാവി മുകേഷ് അംബാനി, ഭാര്യ നിത അംബാനി എന്നിവരുള്‍പ്പെടെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it