Flash News

ഹര്‍ദിക് പാണ്ഡ്യ ഏത് മൈതാനത്തും തിളങ്ങും: ശാസ്ത്രി



ന്യൂഡല്‍ഹി: യുവ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ ഏത് മൈതാനത്തും തിളങ്ങാന്‍ കഴിവുള്ള താരമാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രി. ഏത് പന്തും അടിച്ച് തകര്‍ക്കാന്‍ പാണ്ഡ്യയ്ക്ക് പ്രത്യേക കഴിവാണുള്ളതെന്നും ഓസീസ് പരമ്പരയില്‍ അദ്ദേഹം അത് തെളിയിച്ചെന്നും ശാസ്ത്രി പറഞ്ഞു. പാണ്ഡ്യയുടെ ഓള്‍ റൗണ്ട് പ്രകടനം പ്രതീക്ഷ നല്‍കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it