ഹര്‍ത്താല്‍: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: ജമ്മുവില്‍ ബാലികയെ പീഡിപ്പിച്ചു കൊന്നതിനെതിരേ തിങ്കളാഴ്ച  ജനകീയ ഹര്‍ത്താല്‍ നടത്തിയതു സംബന്ധിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.
ജനതാദള്‍ നേതാവ് സലീം മടവൂരിന്റെ പരാതിയിലാണ് നടപടി. ഒരു മാസത്തിനകം റിപോര്‍ട്ട് നല്‍കാന്‍ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ മോഹനദാസ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയോട് നിര്‍ദേശിച്ചു. ഹര്‍ത്താലിനിടെ ചിലയിടങ്ങളില്‍ അനിഷ്ടസംഭവങ്ങളുണ്ടായിരുന്നു.
Next Story

RELATED STORIES

Share it