ഹര്‍ത്താല്‍:പുത്തനത്താണിയില്‍ സംഘര്‍ഷം;പോലീസ് ലാത്തി വീശി
BY midhuna mi.ptk16 April 2018 7:08 AM GMT
X
midhuna mi.ptk16 April 2018 7:08 AM GMT
പുത്തനത്താണി:കശ്മീരില്‍ എട്ടുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയ ആഹ്വാനം ചെയ്ത ജനകീയ ഹര്‍ത്താലില്‍ ദേശീയപാത പുത്തനത്താണി വെട്ടിച്ചിറയില്‍ സംഘര്‍ഷം. ഹര്‍ത്താല്‍ അനുകൂലികളും പോലീസും തമ്മില്‍ ഏറ്റുമുട്ടി. വാഹനങ്ങള്‍ തടഞ്ഞതാണ് സംഘര്‍ഷത്തിനിടയാക്കിയത്. ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് നേരെ പോലീസ് ലാത്തിവീശി. പോലീസുകാരുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.കെഎസ്ആര്‍ടിസി ബസിനും പോലീസ് വാഹനത്തിനും നേരെ കല്ലേറുണ്ടായി.പലസ്ഥലങ്ങളിലും റോഡുകളില്‍ കല്ലും മരങ്ങളുമിട്ട് ഗതാഗതം തടസപ്പെടുത്തിയിരിക്കുകയാണ്. കടകളെല്ലാം അടഞ്ഞുകിടക്കുന്നു. കെഎസ്ആര്‍ടിസി ബസുകളും ദീര്‍ഘദൂര ബസുകളും മാത്രമാണ് സര്‍വീസ് നടത്തുന്നത്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT