ഹര്‍ത്താലില്‍ സര്‍വീസ് നടത്തുന്ന ബസ് കത്തിക്കുമെന്ന് പറഞ്ഞിട്ടില്ല: ഗീതാനന്ദന്
BY midhuna mi.ptk8 April 2018 12:58 PM GMT
X
midhuna mi.ptk8 April 2018 12:58 PM GMT
കോട്ടയം:തിങ്കളാഴ്ച ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ കത്തിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് ഗോത്രമഹാസഭ നേതാവ് എം ഗീതാനന്ദന്. അവകാശ നിഷേധത്തിനെതിരെ ദലിതര്‍ രംഗത്തിറങ്ങിയാല്‍ ഏതു നഗരവും കത്തിച്ചു ചാമ്പലാക്കാന്‍ കഴിയുമെന്ന് ഓര്‍ക്കണമെന്നാണ് പറഞ്ഞത്.അത് ആലങ്കാരികമായി പറഞ്ഞതാണ്. അതിനപ്പുറം ഒന്നുമില്ല. അക്രമം സംഘടനയുടെ നിലപാടല്ല. ആ രീതി പിന്തുടരില്ലെന്നും അദ്ദേഹം പറഞ്ഞു. ദലിതരുടെ അടിസ്ഥാന മൗലിക അവകാശങ്ങള്‍ സംരക്ഷിക്കാനാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ജാതിയുടെ അടിസ്ഥാനത്തില്‍ ചിലര്‍ ഹര്‍ത്താലിനെതിരെ പ്രതികരിക്കുന്നത് ശരിയല്ലെന്നാണു സംഘടന ചൂണ്ടിക്കാണിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT