Flash News

ഹര്‍ത്താലിനെതിരേ ഹൈക്കോടതി

ഹര്‍ത്താലിനെതിരേ ഹൈക്കോടതി
X


കൊച്ചി: ഈ മാസം 16ന് പ്രഖ്യാപിച്ച യുഡിഎഫ് ഹര്‍ത്താലിനെതിരേ ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നോട്ടീസ് അയക്കാന്‍ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ വിവിധ വകുപ്പുകള്‍ തമ്മില്‍ ഏകോപനം വേണമെന്നും വിശദവിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവിടണമെന്നും കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

[related]
Next Story

RELATED STORIES

Share it