ഹരിയാന ബസ്സിലെ സ്‌ഫോടനം: കര്‍ഷകന്‍ അറസ്റ്റില്‍

ഛണ്ഡീഗഢ്: ഹരിയാനയിലെ ഫത്തേഹബാദ് ജില്ലയില്‍ ബസ്സിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ കര്‍ഷകനെ പോലീസ് അറസ്റ്റു ചെയ്തു. ജാന്‍ഡ്‌ലി കലാന്‍ സ്വദേശി മുകേഷ്(37)ആണ് പിടിയിലായത്. ഇയാളുടെ ഉടമസ്ഥതയിലുള്ള കൃഷി സ്ഥലത്ത് പക്ഷികളേയും മൃഗങ്ങളേയും അകറ്റുവാന്‍ വേണ്ടി ഉപയോഗിക്കുന്ന പൊട്ടാഷും സര്‍ഫറും തുടങ്ങിയ കുപ്പി ചൂട് പിടിച്ചാണ് പൊട്ടിത്തെറിയുണ്ടായതെന്ന് ഫത്തേഹബാദ് പോലീസ് സൂപ്രണ്ട് ഒ പി നര്‍വാള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it